ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
വസന്തങ്ങള്‍ പിന്നിടുമ്പോള്‍ നിന്നെ കണ്ട ആ നല്ല വസന്ത കാലങ്ങള്‍.. നിന്റ്റെ കൂടെ നടന്ന ആ നല്ല ദിവസങ്ങള്‍...ഇനി ഒരിക്കലും എന്റ്റെ ജീവിതത്തില്‍ കടന്നു വരാത്ത ആ നല്ല രാവുകള്‍...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ