മറവി മനുഷ്യന് കിട്ടിയട്ടുള്ള ഏറ്റവും വലിയ വരം. സ്നേഹിക്കുന്നവരെയും, ക്കൂടെയുള്ളവരെയും സാഹചര്യതിനോത്തു മറക്കാന്‍ കഴിയുന്നവരെയാണോ സുഹൃത്തുക്കള്‍ എന്ന് പറയുന്നത്. അങ്ങിനെ എങ്കില്‍ എനിക്കും ഉണ്ടേ കുറച്ചു സുഹൃത്തുക്കള്‍. എല്ലാദിവസവും എന്നെ കാണുമ്പോള്‍ ഓടി വന്നു സംസാരിക്കുന്ന സുഹൃത്തുക്കള്‍., പിന്നെ സാഹചര്യത്തിനും, സമയത്തിനും അനുസരിച്ച് ദിശ മാറി കടന്നു പോകുന്നവര്‍. ഇത് വരെ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചടില്ല. ഒരു സഹായവും ആരോടും ചോദിച്ചതുമില്ല. പക്ഷെ ഇന്നും ഞാന്‍ അവരെ സ്നേഹിക്കുന്നു. മറവി എന്ന വരം ലഭിക്കാത്തത് കൊണ്ടാണോ അതോ ഓര്‍മ്മക്കൂടുതല്‍ ഉള്ളത് കൊണ്ടോ, ഇത് വരെ അവരെ ഞാന്‍ മരന്നട്ടില്ല, പക്ഷെ മറക്കാന്‍ ശ്രമിക്കുന്നു അവര്‍ എന്നോട് കാണിച്ച അവഗണനയെ, എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയോടെ, കാരണം പ്രതീക്ഷകളാണ് മനുഷ്യനെ നലെക്കുവേണ്ടി ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്.
മറക്കാതിരിക്കട്ടെ നിന്‍ സ്നേഹം മറ്റുള്ളവര്‍
അത് നീ ഒര്തില്ലേലും പ്രിയ സുഹൃത്തേ.
ചെയ്യാതിരിക്കുക ഈ മനവന്ചന
അറിയാതെ നിന്‍ കൂടപ്പിരപ്പിനോടെങ്കിലും.
posted by :
മറക്കാതിരിക്കട്ടെ നിന്‍ സ്നേഹം മറ്റുള്ളവര്‍
അത് നീ ഒര്തില്ലേലും പ്രിയ സുഹൃത്തേ.
ചെയ്യാതിരിക്കുക ഈ മനവന്ചന
അറിയാതെ നിന്‍ കൂടപ്പിരപ്പിനോടെങ്കിലും.
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ