ഈ പ്രണയപുസ്തകം നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
പരസ്പരം അറിയുന്ന കാനാച്ചരട്......."സൌഹൃദം".........................സ്നേഹം ആത്മാവിന്റെ ഭാഷയാണ്....ഇതിനോളം മാധുര്യം മറ്റൊന്നിനും ഇല്ല ......നമ്മളുടെ സൌഹൃധതിനു ആതമാവ് നഷ്ടമാകുന്നത് പോലെ..........പരസ്പരം ഒരുപാട് സ്നേഹിച്ച എന്റെ കൂട്ടുകാര്‍ തമ്മില്‍ ഒരു നിമിഷം കൊണ്ട് പിനങ്ങുമോള്‍ ഓര്‍ക്കുന്നില്ല മറക്കാന്‍ ഒരു ജന്മം മതിയാവില്ല എന്ന്...........സൌഹൃദം വെറും ഒരു പാഴ് വാക്കല്ല........എന്റെ കൂട്ടുകാര്‍ക്ക് എന്തെ മനസ്സിലാവാത്തത് തല്ലി പിരിയുമ്പോള്‍ അവര്‍ തന്നെയാ തോല്‍ക്കുന്നത് എന്ന് ..അവര്‍ സ്വയം ചെറുതാകുകയാണ് എന്ന്.......നിങ്ങള്ക്ക് വെറും ഒരു നേരംപോക് ആയിരിക്കാം നിങ്ങളുടെ സൌഹൃദം... പക്ഷെ അതില്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന കൂട്ടുകാരനെ കുറിച്ച് ഓര്‍ക്കുക......നിങ്ങളുടെ അഭാവത്തില്‍ അവനു എന്തൊക്കെയോ നഷ്ടപെടാന്‍ ഉണ്ടാകും........കാണാതെ പോകല്ലേ ആഹ ഉറ്റ മിത്രത്തെ.........!!... @മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ