സ്നേഹം മനസുകള്‍ തമ്മിലുള്ള
ഒരു ഇടപാടാണ് ...
ശരീരങ്ങള്‍ അതില്‍ വെറും
കാഴ്ച വസ്തുക്കള്‍ മാത്രം ...
അഴകൊഴുന്ന നിന്റെ
അംഗ ലാവാന്യത്തെയോ
മേനി മുഴുപ്പുകളെയോ
ഒരിക്കലും എന്റെ
ഇഷ്ടത്തിന്റെ കൂട്ടത്തില്‍
ഞാന്‍ കണ്ടിരുന്നില്ല ....
ഇടതു നെഞ്ചില്‍ തുടിക്കുന്ന
ഹൃദയതിലായിരുന്നു
എനിക്കെന്നും നോട്ടം
ഹൃദയങ്ങള്‍ തമ്മില്‍
കൈമാറിയ സ്നേഹ സന്ദേശങ്ങള്‍
എഴുതി മുഴുപ്പിക്കാന്‍
എവിടെ കൊണ്ടാകും
അതെ
ഹൃദയങ്ങള്‍ തമ്മില്‍
നിന്റെയും എന്റെയുമല്ല
നമ്മുടെ ഹൃദയങ്ങള്‍
posted by :
ഒരു ഇടപാടാണ് ...
ശരീരങ്ങള്‍ അതില്‍ വെറും
കാഴ്ച വസ്തുക്കള്‍ മാത്രം ...
അഴകൊഴുന്ന നിന്റെ
അംഗ ലാവാന്യത്തെയോ
മേനി മുഴുപ്പുകളെയോ
ഒരിക്കലും എന്റെ
ഇഷ്ടത്തിന്റെ കൂട്ടത്തില്‍
ഞാന്‍ കണ്ടിരുന്നില്ല ....
ഇടതു നെഞ്ചില്‍ തുടിക്കുന്ന
ഹൃദയതിലായിരുന്നു
എനിക്കെന്നും നോട്ടം
ഹൃദയങ്ങള്‍ തമ്മില്‍
കൈമാറിയ സ്നേഹ സന്ദേശങ്ങള്‍
എഴുതി മുഴുപ്പിക്കാന്‍
എവിടെ കൊണ്ടാകും
അതെ
ഹൃദയങ്ങള്‍ തമ്മില്‍
നിന്റെയും എന്റെയുമല്ല
നമ്മുടെ ഹൃദയങ്ങള്‍
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ