2011, ജൂലൈ 2, ശനിയാഴ്‌ച

ഞാന്‍ പ്രണയിച്ചിരുന്ന നാളുകളില്‍ എനിക്ക് അവളോട് സ്നേഹമായിരുന്നു ഈ ലോകത്ത് ആരോടും ഒന്നിനോടും തോന്നാത്ത അത്രക്ക് സ്നേഹം..പക്ഷെ ഇപ്പൊ എനിക്ക് അവളോട് വെറുപ്പാണ് ഇപ്പൊ ഈ ലോകത്ത് ഞാന്‍ കൂടുതലായി ആരെയെങ്കില്ലും വെറുക്കുന്നതെങ്കില്‍ അതെ അവളെയാണ്..എന്ത് കൊണ്ടാണ് കൂട്ടുകാരെ പ്രണയത്തിനു ഇങ്ങനെ രണ്ടു മുഖങ്ങള്‍ ഉണ്ടായത്
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ