2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരോ പ്രഭാതവും സായന്തനത്തിലേക്ക് ഒഴുകും പോലെ ഞാന്‍ എല്ലായിപ്പോഴും

നിന്നിലേക്കൊഴുകിക്കൊണ്ടിരിക്കു​ന്നൂ.

നിന്നോടുള്ള പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എന്റെയീ തുടിപ്പുകള്‍

ഇല്ലാതാവട്ടേ , ഒടുവില്‍ നിന്റെ പ്രണയത്തിലേക്ക്
ഞാന്‍ ഉതിര്‍ന്ന് വീഴും വരെ..


posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ