തെകിനിയിലെ പാലമരത്തില്‍ നിന്ന് വീശിയടിച്ച പാലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന സുഘന്ധവും.....അതിനിടയില്‍ ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്ന കനികൊന്നെയും ഒരു നിത്യ ലഹരിയായി ഇന്നും ഓര്‍മയില്‍ .....ഓര്‍മയെന്ന സ്വര്‍ഗത്തിലേക്ക് കണ്ടന്നു വരുമ്പോള്‍ നിന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്ന നീര്‍ത്തുള്ളികള്‍ ഒരു ഒറ്റപെടലിന്റെ വെധനജന്കമായ സാക്ഷിപത്രം ആണെങ്കില്‍ നിന്റെയാ കന്നുനീര്തുള്ളികള്‍ ഒരു തീര്തജലമായി എന്റെ നെറുകയില്‍ ഞാന്‍ ഒഴുക്കം.........
@മിന്നുസ്@
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ