മുജീബും സമദും ....
എല്ലാവര്ക്കും മനസിലായല്ലോ ഞങ്ങള്‍ ഫേക്കുകള്‍ അല്ലെന്നു ...
ഒരു ജിവിതത്തെ സ്നേഹം മുഴുവന്‍ വാക്കുകളിലും
പ്രവര്‍ത്തിയിലും സമന്വയിപ്പിച്ച എന്റെ സ്വന്തം കൂട്ടുകാരന്‍ ...
പ്രണയ പുസതകമേ നീയാണിവനെ എനിക്ക് കാണിച്ചു തന്നത് ....
നിന്റെ പുസ്തകത്തിലെ തെളിഞ്ഞ അധ്യായമായി
നിറം മങ്ങാത്ത ഒരു താളായി
ഞങ്ങളുടെ സൌഹ്രദം എന്നും നില നിര്‍ത്തണെ....
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ