തുളുമ്പുന്ന മിഴികളും ...
വിതുമ്പുന്ന
ചുണ്ടുകളുമായി ...
അന്നവള്‍
എന്‍റെ മുന്നില്‍ നിന്നു...
നോവൂറുന്ന ഹൃദയം
ഒരു വാക്കുപോലും .പറയാതെ
അപ്പോഴും മിടിച്ചു കൊണ്ടിരുന്നു ...
എന്‍റെ പ്രാണന്‍റെ
ബാക്കി പത്രം പോലെ
കൈയ്യില്‍ ആ കടസു കഷ്ണം
നിന്നോട് ഒരിക്കലും
പറയാതെ
ഞാനൊളിച്ചുവച്ച
എന്‍റെ പ്രണയം
പകര്‍ത്തിയ
ആ കടലാസ്സു
എന്‍റെ വിറയ്ക്കുന്ന കൈക്ക്
ഭാരമായി തോന്നി
നിന്‍റെ നേരെ
ഞാനത് നീട്ടുമ്പോള്‍ ...
നീ അത് വാങ്ങുമ്പോള്‍
ഞാന്‍ വളരെ വൈകിപ്പോയി
എന്നു നിന്‍റെ നിറ മിഴികലെന്നോട്
മന്ത്രിക്കുന്നുണ്ടായിരുന്നു ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ