posted by :
ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 18, തിങ്കളാഴ്‌ച
ഇനി ഒരു ജന്മം എനിക്കായി ദൈവം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ അവിടെ എന്റെ ബാല്യവും,കൌമാരവും,യൌവ്വനവും,വാ ര്ധക്ക്യവും, എല്ലാം പകര്‍ന്നു നല്കാന്‍ നിന്നെ മാത്രമായി എനിക്ക് വിട്ടുതെരാന്‍ ഞാന്‍ എഷരനോട് പ്രാര്‍ത്ഥിക്കുകയാണ് ...ഞാന്‍ എഴുതി നിറയ്ക്കുന്ന ഇ താളുകള്‍ ഒക്കെയും വെറും ചാപല്യം ആണെന്ന് നീ വിസ്വസ്സിക്കുന്നുന്ടെങ്കില്‍ അത് എന്റെ തെറ്റ്.....പക്ഷെ നീ അറിയണം എന്റെ മനസ്സില്‍ നിന്നോടുല്ലതെല്ലാം ഇ വാക്കാലോ വരികളോ ഒന്നും മതിയാവില്ല എന്ന്....ഇതെല്ലാം എന്റെ സംത്രിപ്തിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന ഭ്രാന്തു മാത്രം....എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നീയില്ലതുകുമ്പോള്‍ ഞാന്‍ എഴുതിവേയ്ക്കുന്ന എന്റെ ഹൃദയ രോദനം...............നിനക്കായി മാത്രം.........!!! @മിന്നുസ്@
posted by :
posted by :
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ