ഓര്‍മ്മകളെ കരയിച്ചു കൊണ്ട്
നീ മാഞ്ഞു പോകുമ്പോള്‍........!!
ചില്ല് ജാലക വാതിലിനുമിപ്പുറം
പെയ്തു വീഴുന്ന മഴത്തുള്ളികളിലേക്ക്
മിഴി നീട്ടി, ജനലഴികളില്‍ പിടിച്ചു
ഞാന്‍ നില്‍ക്കുമായിരുന്നു.!!!
കാരണം
ഓരോ മഴ*ത്തുള്ളികളും കൊണ്ടുവരുന്നതു
നീ നനച്ചു തന്നു ആത്മാവില്‍ നിറച്ച
ആ സ്നേഹവും, വാത്സല്യവുമായിരുന്നു.....!!
ഇന്നെനിക്കു കൂട്ടിന്
ആ ഓര്‍മ്മകള്‍ മാത്രമല്ലേയുള്ളൂ.....
posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ