ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
പ്രണയ പുസ്തകം ......
ഈ പുസ്തകത്തിനും പറയാനുണ്ട്
ഒരുപാടൊരുപാട് ഓര്‍മ്മകള്‍
അടക്കി വെച്ച പ്രണയ ലേഖനങ്ങളുടെ
നെടുവീര്‍പ്പുകള്‍
ഒളിച്ചു വെച്ച പ്രണയ ക്കുറിപ്പുകളുടെ
വിങ്ങലുകള്‍
പൂഴ്ത്തി വെച്ച പ്രണയങ്ങളുടെ
നെടുവീര്‍പ്പുകള്‍ ...
ഈ പുസ്തകം പറയട്ടെ...
തീര്‍ത്താല്‍ തീരാത്ത
പ്രണയ നൊമ്പരങ്ങളുടെ
കഥകള്‍ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ