ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
പ്രണയകാലത്തെ അനശ്വരമായ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍,
പ്രണയത്തിന്‍റെ ദിവ്യാനുഭൂതി പങ്കിടാന്‍,
പ്രണയം എന്നും ജീവ ശ്വാസമായി നിലനിര്‍ത്താന്‍,
മരണാനന്തരവും പ്രണയിക്കാന്‍,
പ്രണയത്തിന്‍റെ പൂക്കാലമായ പ്രണയപുസ്തകത്താളില്‍ നിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍
ഞാന്‍ എന്‍റെ ഹൃദയം തുറന്നോട്ടെ?
പ്രണയിക്കുന്നവര്‍ക്കായി.!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ