ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
അസ്തമയം നിന്റെ അഭാവത്തില്‍ തീര്‍ത്ത ഇരുട്ട്....ഇരുളിന്റെ ജാലകങ്ങള്‍ക്കു അപ്പുറം ശൂന്യത മാത്രം...ഞാന്‍ നിനക്കായി ഉരുവിട്ട മന്ത്രങ്ങള്‍,പ്രാര്‍ത്ഥനകള്‍.....എല്ലാം നിന്റെ ജ്വലനതിനാഴിയാക്കി നീ മാറ്റി.....ഒരിക്കലെങ്കിലും നീ ഓര്‍ക്കുമോ എന്റെ പ്രശാന്തതയില്‍ കാവല്‍ വിളക്കുകള്‍ തെളിയിച്ച ദിനങ്ങളെ....തുഷരമുത്തും തുളസ്സികതിരും കയ്യില്‍ വച്ച് തണുപ്പേറിയ രാത്രികള്‍.......ഒരികല്‍ ഒരികല്‍ മാത്രം നീ ഉദിച്ചു അസ്തമിച്ച ഇ തീരം......ഇവിടെ ന്ഹന്‍ മറ്റൊരു ഉധയതിനായി കാത്തിരിക്കുന്നു.......!!!! @minnus@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ