ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ചില കാര്യങ്ങള്‍ കഥകള്‍ പോലെ മറക്കണം,
വായിക്കുമ്പോള്‍ മാത്രം വികാരവിവശരായി,
മടക്കി കഴിയുമ്പോള്‍ എല്ലാം മറന്നു സ്വാര്‍ത്ഥത നിറഞ്ഞ മനസ്സുമായി ഒരു മടക്ക യാത്ര.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ