2011, ജൂലൈ 2, ശനിയാഴ്‌ച

മാപ്പുനല്‍കൂ പ്രിയസഖീ....
വെറുത്തിടല്ലേ പ്രാണസഖീ..
തിരിച്ചറിഞ്ഞു ഞാന്‍ നിന്നെ-
പറഞ്ജോരാ വാക്കിനാല്‍ -
ലോലമാം നിന്‍ ഹൃദയം -
പൊട്ടിത്തകര്‍ന്നുവെന്നു.........
സ്നേഹമായിരുന്നെനിക്കാദ്യം..
വെറുത്തിടാന്‍ കഴിയില്ലെനിക്കിപ്പോഴും...
ദിനവും ഞാന്‍ ചൊല്ലിയാ -
പരിഹാസ്യമാം വാക്കുകള്‍-
കൂര്‍ത്തമുള്ളിനഗ്രം പോല്‍ -
നിന്റെ നെഞ്ചില്‍ -
തരഞ്ഞിരിപ്പൂ....
ആവില്ലെനിക്കാ കണ്ണുനീര്‍..

ആഖി
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ