ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ദൂരെ ദൂരെ എന്റെ പ്രിയസഖി എന്നെയും കാത്തിരിക്കുന്നു......
മഴമേഘങ്ങളെ പോലെ എന്റെ മന്സ്സിലക്കെ പെയ്തിറങ്ങാന്‍.......
ഞാന്‍ അറിയിയുന്നു അവള്‍ എന്നെ വിളിക്കുന്നത്......
ഏകാന്തതയില്‍ മനസ്സിലെ വിഷമങ്ങള്‍ കണ്ണീരില്‍ പൊതിഞ്ഞു മണ്ണില്‍ തുള്ളികളായി വീഴുമ്പോഴും അത് എനിക്ക് ശക്തി പകരുന്നു.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ