ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ഒരുപാട് സങ്കടപെട്ട ഒരു രാത്രി...... എന്തിനെന്നെനിക്കും അറിഞ്ഞുകൂടാ.... കരയാന്‍ ഇനി എനിക്ക് കണ്ണീരു ബാക്കിയില്ല... കണ്ണില്‍ നീ മാത്രം.. നിന്നോടുള്ള പ്രണയം മാത്രം..... ഒരിക്കലും തിരികെ തരാനാവില്ലെനിക്ക് നിന്റ്റെ സ്നേഹത്തിനു പകരം വയ്ക്കാനായി ഒന്നും... മറക്കുവാന്‍ മനസ്സിനെ പറഞ്ഞു ഞാന്‍ പഠിപ്പിക്കുകയാണ്........ ഒരിക്കലുമാവില്ലെന്കിലു.... ഞാനിന്നത്തോടെ ഇല്ലാതായിരുന്നുവെങ്കില്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ