ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
♥♥♥ഇനി എന്ത് പറയണം ഞാന്‍....... എന്റെ ജീവിതമാണ് നിനക്കുള്ള ഉത്തരം.....എന്റെ മനസ്സു അതാണ് നിയ്ക്കുള്ള സമ്മാനം..........എന്റെ ഏകാന്തതയ്ക്ക് കൂട്ട്ടിരിക്കാന്‍ വന്ന എന്റെ പ്രണയ പുഷ്പമേ........നിന്റെ ഗന്ധമാണ് എന്റെ ജീവിതം..........എന്റെ ആരാമത്തിലെ നിശാഗന്ധി പൂത്തപോലെ നിന്റെ പുഞ്ചിര്‍ക്ക് എന്നും ഏഴു അഴക് ...............തുളസി കതിര്‍ ചൂടിയ നിന്റെ മുടിയും.......ചന്ദന കുറി തിളങ്ങുന്ന നിന്റെ മുഘവും എന്നും എനിക്ക് ഇഷ്ടമാണ്...........ഒരുപാട് ഒരുപാട് ഇഷ്ടമാണ്..............!!!!!!..@മിന്നുസ്@♥♥♥
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ