commments
john joseph : എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു, അത് പ്രണയമാണോ അതോ പ്രേമമോ. എനിക്കറിയില്ല
പക്ഷേ ഒന്നറിയാം ഇന്നവള്‍ എന്റെ കൂടെയില്ല, അവളുടെ ഓര്‍മയില്‍ ഞാന്‍ നടക്കുമ്പോള്‍ ചോദിച്ച
അതെ ചോദ്യം..... എനിക്ക്ണ്ടായത് പ്രേമമോ അതോ പ്രണയമോ?....ഉത്തരമില്ലാത്ത കുറെയേറെ ചോദ്യങ്ങളുടെ
കൂട്ടത്തിലേക്ക് മറ്റൊരു ചോദ്യം കൂടി.. Hashim Chmd : പ്രണയം, പ്രേമം രണ്ടു വെറും വാക്കുകള്‍ . ആ വാക്കുകളുടെ പിന്‍ ബലം ഇല്ലാതെ ഞാന്‍ നിന്റെത് മാത്രമാണ് എന്ന് മനസ്സില്‍ ഉറപ്പിക്കുന്ന, പരസ്പരം ഒന്നായി തീരുന്ന ആ അവസ്ഥ. അതിനെ എന്തും വിളിക്കാം. പ്രണയം ഭ്രാന്തമായ ഒരു വികാരം ആണെന്ന് വരെ കേട്ടിട്ടുണ്ട്, എന്തിനാ ആ വാക്കുകളുടെ വില കളയുന്നത് . വാക്കുകളില്‍ അല്ല, വികാരങ്ങളില്‍, പരസ്പര സ്നേഹത്തില്‍ ജീവിക്കാം. പ്രണയം എന്ന ഓമനപ്പേര് വിളിക്കാതെ സ്നേഹിക്കാം. അല്ലെങ്കില്‍ പല അവശ കാമുകരെയും പോലെ, കോപ്പിലെ പ്രേമം എന്ന് പറയേണ്ടി വരും. Akhil Skaria : സ്നേഹം ഒന്ന് മാത്രം .....വാക്കുകള്‍ രണ്ടും .....കണ്ണുകള്‍ രണ്ടു ..കയികള്‍ രണ്ടു ...മനുഷവര്‍ഗ്തിന്റെ മനസുകള്‍ രണ്ടു ...പക്ഷെ സ്നേഹം മാത്രം ഒന്ന് Dhanush Minnus : പ്രണയം.....പ്രേമം......രണ് ടും സ്നേഹത്തിന്റെ പര്യായങ്ങള്‍........ഇത് രണ്ടും തമ്മില്‍ എന്തൊക്കെയോ വിത്യാസങ്ങള്‍ ഉണ്ട് എന്ന് തന്നെയാ എന്റെ കഴ്ച്ചപാടിലും......മഴ പോലെയാണ് ആര്‍ദ്രമായ പ്രണയം.....അതില്‍ പ്രണയിനിയുടെ വാക്കുകളില്‍ നമ്മളുടെ സ്വപ്‌നങ്ങള്‍ കാണാം......പ്രണയം ഒരു പുഞ്ചിരിയില്‍ തുടങ്ങി മനസ്സ് കൊണ്ട് സ്നേഹിച്ചു ജീവിക്കും........ചിലത് കണ്ണിരില്‍ കലാശിക്കും.....പ്രണയത്തില്‍ കൊളുത്തുന്ന അനുരാഘാ വിളക്കുകള്‍ എന്ന് ജ്വലിച്ചു നില്‍ക്കും.....പ്രണയിനിയുട െ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളുടെ നെജിടിപ്പിന്റെ ആക്കം കൂട്ടും.........അവളുടെ മുന്നില്‍ മനസ്സില്‍ ഉള്ളതൊക്കെ പുറത്തു വരും.....ഇതിലെല്ലാം ഉപരി.....എതാര്‍ത്ത പ്രണയിനി എപ്പൊഴും മനസ്സില്‍ തന്നെ ഉണ്ടാവും.....കൂടെ തന്നെ ഉണ്ടാവും.....തന്റെ പ്രണയിനിയുടെ കണ്ണ് ഒന്ന് നിറഞ്ഞു കണ്ടാല്‍ തനിയെ നിറഞ്ഞു പോകും അവന്റെ കണ്ണുകളും.......പ്രണയം അത് ദിവ്യം ആണ് അനശ്വരമാണ്....അത് മനസ്സിന്റെ സംഗീതം ആണ്...............മറിച്ച് പ്രേമം അത് വെറും ഭ്രമം അല്ലെ..?ആര്‍ക്കും ആരോടും എപ്പൊഴും തോന്നാവുന്ന വെറും പാഴ്സ്നേഹം .......കാഴ്ചക്കാരുടെ മുന്നില്‍ കെട്ടിയാടുന്ന വെറും നാടകം പോലെ.....എന്തിനെന്നു അറിയാതെ വെറുതെ ഒരു നേരംപോക്ക്.......കണ്ടിട്ടു ണ്ട് എന്റെ കൂട്ടുകാര്‍ക്ക് ഇടയില്‍ ഒരുപാട് പ്രേമം......ഉടുപ്പ് മാറുന്ന ലാഗവതോടെയ് എന്നും മാറി മാറി പ്രേമിക്കുന്നു അവര്‍.....വെറും ഒരു പഴ്വാക്കാന് പ്രേമം........!!
പക്ഷേ ഒന്നറിയാം ഇന്നവള്‍ എന്റെ കൂടെയില്ല, അവളുടെ ഓര്‍മയില്‍ ഞാന്‍ നടക്കുമ്പോള്‍ ചോദിച്ച
അതെ ചോദ്യം..... എനിക്ക്ണ്ടായത് പ്രേമമോ അതോ പ്രണയമോ?....ഉത്തരമില്ലാത്ത
കൂട്ടത്തിലേക്ക് മറ്റൊരു ചോദ്യം കൂടി..
പ്രണയം.....പ്രേമം......രണ് ടും സ്നേഹത്തിന്റെ പര്യായങ്ങള്‍........ഇത് രണ്ടും തമ്മില്‍ എന്തൊക്കെയോ വിത്യാസങ്ങള്‍ ഉണ്ട് എന്ന് തന്നെയാ എന്റെ കഴ്ച്ചപാടിലും......മഴ പോലെയാണ് ആര്‍ദ്രമായ പ്രണയം.....അതില്‍ പ്രണയിനിയുടെ വാക്കുകളില്‍ നമ്മളുടെ സ്വപ്‌നങ്ങള്‍ കാണാം......പ്രണയം ഒരു പുഞ്ചിരിയില്‍ തുടങ്ങി മനസ്സ് കൊണ്ട് സ്നേഹിച്ചു ജീവിക്കും........ചിലത് കണ്ണിരില്‍ കലാശിക്കും.....പ്രണയത്തില്‍ കൊളുത്തുന്ന അനുരാഘാ വിളക്കുകള്‍ എന്ന് ജ്വലിച്ചു നില്‍ക്കും.....പ്രണയിനിയുട െ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളുടെ നെജിടിപ്പിന്റെ ആക്കം കൂട്ടും.........അവളുടെ മുന്നില്‍ മനസ്സില്‍ ഉള്ളതൊക്കെ പുറത്തു വരും.....ഇതിലെല്ലാം ഉപരി.....എതാര്‍ത്ത പ്രണയിനി എപ്പൊഴും മനസ്സില്‍ തന്നെ ഉണ്ടാവും.....കൂടെ തന്നെ ഉണ്ടാവും.....തന്റെ പ്രണയിനിയുടെ കണ്ണ് ഒന്ന് നിറഞ്ഞു കണ്ടാല്‍ തനിയെ നിറഞ്ഞു പോകും അവന്റെ കണ്ണുകളും.......പ്രണയം അത് ദിവ്യം ആണ് അനശ്വരമാണ്....അത് മനസ്സിന്റെ സംഗീതം ആണ്...............മറിച്ച് പ്രേമം അത് വെറും ഭ്രമം അല്ലെ..?ആര്‍ക്കും ആരോടും എപ്പൊഴും തോന്നാവുന്ന വെറും പാഴ്സ്നേഹം .......കാഴ്ചക്കാരുടെ മുന്നില്‍ കെട്ടിയാടുന്ന വെറും നാടകം പോലെ.....എന്തിനെന്നു അറിയാതെ വെറുതെ ഒരു നേരംപോക്ക്.......കണ്ടിട്ടു ണ്ട് എന്റെ കൂട്ടുകാര്‍ക്ക് ഇടയില്‍ ഒരുപാട് പ്രേമം......ഉടുപ്പ് മാറുന്ന ലാഗവതോടെയ് എന്നും മാറി മാറി പ്രേമിക്കുന്നു അവര്‍.....വെറും ഒരു പഴ്വാക്കാന് പ്രേമം........!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ