2011, ജൂലൈ 2, ശനിയാഴ്‌ച

മതിയായി... ഇനി മടക്കയട്രയുടെ സമയം. ഇനി കുറെയേറെ ചെയ്തു തീര്‍ക്കനുണ്ട്ന്നരിഞ്ഞിട്ടും
ഒന്നിനും വയ്യാതെ ഒരു ആശക്തനെ പോലെ ഞാന്‍ മടങ്ങുന്നു. ഒന്നുമില്ല ക്കൂടെ കൊണ്ടുപോകുവാന്‍
ആരുമില്ലതാനും.. സ്നേഹിച്ചവരോക്കെ തള്ളി പറഞ്ഞപ്പോഴും , ഞാന്‍ തളര്‍ന്നില്ല .. ഇനി വയ്യ
ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ,എന്റെ കയ്യില്‍ ഉള്ളത് കുറച്ചു സ്നേഹം മാത്രം
ആര്‍ക്കൊക്കെയോ വേണ്ടി കരുതി വെച്ച എന്റെ മനസ്. ഇനി അത് മാത്രം കൈ മുതലാക്കി എന്റെ യാത്ര ഞാന്‍
ആരംഭിക്കട്ടെ... സ്നേഹിക്കുവാണോ, സ്നേഹിക്കപ്പെടുവനോ, കാത്തിരിക്കുവാനോ.. ആരുമില്ലാത്ത ഈ ലോകത്തില്‍
കുറെ ഓര്‍മകളും, അതിനെ മറക്കുവനുള്ള യാത്രകളും ....

വിനയന്‍...
posted by :
john joseph

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ