2011, ജൂലൈ 2, ശനിയാഴ്‌ച

അമ്മ :വാക്കുകള്‍ കൊണ്ടോ വരകള്‍ കൊണ്ടോ
വര്‍ണിക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ മൂര്‍ തിമത്
മാനവരാശിയുടെ
ചുണ്ടിലെ ഏറ്റവും മനോഞ്ഞ പദം "അമ്മ"എന്നും ഏറ്റവും മനോഹരമായ സംബോധന "എന്റെ
അമ്മെ"എന്നുമാകുന്നു .പ്രതീക്ഷയും സ്നേഹവും നിറഞ്ഞ പദമാനത് .ഹൃദയത്തിന്റെ
ആഴത്തില്‍ നിന്ന് വരുന്ന ദയമാധുരമായ പദം....

"ഉണ്ണി മറയ്ക്കയ്ക,പക്ഷെ ഒരമ്മതന്‍
നെഞ്ചില്‍ നിന്നുണ്ട മധുരമൊരിക്കലും "

അമ്മമാരേ സ്നേഹിക്കുന്ന മക്കള്‍ക്കായ്‌ .....ഒരായിരം അമ്മമാര്‍ക്ക് വേണ്ടി..
ആഖി
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ