ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ജീവിതമെന്ന ഈ മായകാഴ്ച്ചയില്‍ പലമുഖങ്ങളും നമുക്ക് മുന്‍പില്‍ മിന്നി മറയും. അതില്‍ ചില മുഖങ്ങള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കുകയും ചെയും. അത്തരം ഓര്‍മകളുടെ സുഖമുള്ള ഒരു നോവായി ജീവിതം നമ്മോടൊപ്പം കൂടെ വരും ഒരുപാട് കാലം.... പിന്നീട് കഴിഞ്ഞ കാലം നമ്മെ ഓര്‍മകളുടെ മഴവില്‍ ജാലകം തുറന്നു മാഞ്ഞു പോയ മുഖങ്ങളുടെ നിഴല്‍ ചിത്രങ്ങള്‍ കാട്ടി കൊതിപ്പിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ