ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
അമ്മതന്നെയാണ് ചേച്ചി...........
അമ്മതന്നെയാണ് ചേച്ചി............ ആരും അധികം പറയാത്ത നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമ്മളുടെ അമ്മ..............ചേച്ചിയുടെ ഉള്ളിലും നമ്മളോടുള്ള സ്നേഹംവും വാത്സല്ല്യവും അതിരുകവിയുന്നതാണ്.....കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കടിക്കുകയും കാര്യത്തോട് അടുക്കുമ്പോള്‍ നമ്മള്‍ക്ക് വേണ്ടി എന്തും ത്യേജിക്കാന്‍ തയ്യാറുള്ള നന്മയാണ് ചേച്ചി....കാണാതെ പോകരുത് ജീവിതത്തില്‍ ചേച്ചിമാരുടെ സ്നേഹം.....കാരണം സത്യമാണ് അവരുടെ സ്നേഹംവും വാത്സല്ല്യവും........നമ്മളുടെ അമ്മയെ പോലെ അവരും നമ്മളെ സ്നേഹിക്കുന്നു അനിയനായി,മകനായി,കൂട്ടുകാരനായി............!!!!!............@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ