ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
@മിന്നുസ്@
എന്റെ കൂട്ടുകാരെല്ലാം ചോദിക്കുന്നു ആരാ,അല്ലെങ്കില്‍ എന്താ മിന്നുസ്..........എന്റെ ബാല്യത്തില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളിലെ രാജകുമാരിയായിരുന്നു മിന്നുസ്.....ഞാന്‍ എന്ത് ചെയ്താലും അതില്‍ മിന്നുസിന്റെ കയ്യൊപ്പ് ഉണ്ടാകും.............ഞാന്‍ കുട്ടികാലത്ത് വരച്ച ചിത്രങ്ങളില്‍...ഞാന്‍ കുതികുരിക്കുന്ന ഡയറി കുറുപ്പുകളില്‍ എല്ലായിടത് ഞാന്‍ മിന്നുസ് എന്ന് എഴുതി.........ഞാന്‍ വളര്‍ന്നപ്പോള്‍ ആ.......മിന്ന്നുസ് എന്ന സ്വപ്നവും എന്റെ കൂടെ വളര്‍ന്നു.........ഞാന്‍ എന്റെ പേരിന്റെ കൂടെ എഴിത് വച്ച് ധനുഷ് മിന്നുസ് എന്ന്.................എന്റെ രാജകുമാരി ആണ് മിന്നുസ്...........നിങ്ങള്‍ക്കൊക്കെ ഇതൊരു മണ്ടത്തരം ആയി കാണാം.......കാരണം ഇത് അത് തന്നെയാ..............പക്ഷെ എനിക്ക് അങ്ങനെ അല്ല.............ഞാന്‍ മിന്നുസ് എന്ന് എഴുതിയത് എന്റെ ഹൃദയത്തില്‍ ആയിരുന്നു........ഇന്നും എന്റെ സ്വപ്നങ്ങള്‍ക്ക് ചിത്രശലബങ്ങളുടെ സൌന്ദര്യം പകരുന്നു മിന്നുസ്.........എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു.....ഇപ്പോഴും.......ഇനി എന്നും അങ്ങനെ തന്നെ ആകണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....................@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ