മിന്നല്‍ പിണരുകള്‍ എന്‍ ശിരസ്സിലൂടെ പായ്മ്പോള്‍
അകലെ നിന്‍ പോട്ടിച്ച്ചിര്കള്‍ കേള്‍ക്കാം..
ഇരുളിന്‍ ഇരുംബഴിക്കുള്ളില്‍ വെളിച്ചത്തിന്‍ വാതായങ്ങള്‍ തിരയുമ്പോള്‍
നീ അകന്ന കാല്‍ പാടുകള്‍ കാണാം..
പ്രിചിതര്‍ക്കിടയിലെ അപരിചിത ആകുമ്പോഴും
അനാഥത്തിന്‍ ചങ്ങലയില്‍ സ്വയം ഉരുകുമ്പോഴും
നിന്റെ തിരിച്ചു വരവിനായി ഞാന്‍ കൊതിച്ചിരുന്നു..
ഒരിക്കല്‍ നീ എന്‍ ഹൃദയത്തിന്‍ ആഴങ്ങളില്‍ പതിയിരുന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ