ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
സൌഹൃദത്തില്‍ ആദ്യസ്ഥാനം വിശ്വാസ്യതക്കാണ്.പരസ്പരം വിശ്വാസമുള്ളവര്‍ക്ക് മാത്രമേ എന്നും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കൂ. സൌഹൃദം എന്നത് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല, ഇടപെടലുകള്‍ നന്നാവുമ്പൊള്‍ സൌഹൃദം താനേ ഉണ്ടാകും.അവനവന്റെ കുറ്റങളും കുറവുകളും സ്വയം മനസ്സിലാക്കി ഇടപഴകുമ്പൊള്‍ സൌഹൃദത്തിന്റെ ദൃഡത വര്‍ദ്ധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ