2011, ജൂൺ 28, ചൊവ്വാഴ്ച

ആഴങ്ങളിലേക്ക് എത്തി നോക്കിയാല്‍
നീയെനിക്കോ ഞാന്‍ നിനക്കോ ആരുമാല്ലയിരിക്കും
പക്ഷെ ആത്മ ബന്ധം കൊണ്ട് നീയെനിക്ക്
ആരോ ആയിരുന്നു
സ്വപ്നങ്ങള്‍ക്ക് യാധര്ത്യവുമയ്
സൌഹൃദമില്ലെന്നും
വികാരത്തിന് സ്നേഹവുമായ്‌
നിഗൂഡ ബന്ധമുണ്ടെന്നും
എന്നെ പഠിപ്പിച്ചത് നീ ആയിരുന്നു
POSTED BY : Vimal Mundelethu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ