ഒരിക്കല്‍ എന്റെ അകതാരില്‍ മൊട്ടിട്ട മോഹങ്ങള്‍ എന്റെ പ്രിയ സഖിയൂട് ചോല്ലതിരുന്നു ഞാന്‍ ,നീ അറിഞ്ഹില്ല എനിക്ക് നിന്നെ എന്തിനേക്കാളും ഇഷ്ടമായിരുന്നു എന്ന്. എന്റെ ഹൃദയത്തില്‍ നിന്നുതിര്‍ന്നൊരു പ്രണയ കാവ്യത്തെ പോലെ നീ എന്നും എന്റെ മുന്നില്‍ വന്നു നിന്ന്.പുസ്തക താളുകളില്‍ ഒളുപ്പിച്ച മയില്‍പീലി പോലെ … എന്റെ ഹൃദയത്തില്‍ സൂഖിച്ചു നിന്നെ ന്ഹന്‍ ആരും കാണാതെ...എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് നിന്റെ മുഖം മാത്രമാണ് നീ എനിക്ക് എത്ര പ്രിയപ്പെട്ടവലനെന്നു പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല..നിനക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം മാത്രമേ ഇന്ന് എനിക്ക് സ്വന്തമായ് ഉള്ളു...എന്റെ ഈ ഹൃദയം തുറന്നു വച്ചിട്ടും എന്തെ തിരിന്ഹു നോക്കാത്തത് നീ......രാഗര്‍ദ്രമായ സ്വപ്ന സന്ദ്യകളെ തഴുകി എന്നും എന്റെ അരികില്‍ വരും നീ....എനിക്ക് അറിയാം സ്നേഹമെന്ന വികാരം ദിവ്യമായ അക്ഷരങ്ങളിളല്ല പക്സ്കെ ഹൃധയത്തിലാണ് സൂക്ഷികേണ്ടത് എന്ന് ...ഇത് വെറും അക്ഷരങ്ങളല്ല ഇതെന്റെ ഹൃദയമാണ് ........മറന്നുപോയോ എല്ലാം നീ എന്റെ ഹൃദയത്തിന്റെ ഉടമേ അതോ നെ എല്ലാം മറക്കാന്‍ പഠിച്ചുവോ ...അകലെ ഒഴുകുന്ന പുഴയാം നിന്നെ ന്ഹന്‍ മനസ്സില്‍ തടഞ്ഹു വച്ചത് വെറുതെയാണോ...എന്തായാലും എന്റെ ഓരോ ചിന്ടകളിലും നിമിഷങ്ങളിലും നീ മാത്രമാണ് ....എന്റെ കന്നെരില്‍.....എന്റെ പുഞ്ചിരിയില്‍..ഈ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു .....ദൈവം അനുവധിച്ചാലും ഇല്ലെങ്കിലും ന്ഹന്‍ നിന്നെ ഇതിലും ഈരേ ന്ഹന്‍ നിന്നെ സ്നേഹിക്കും .......................
POSTED BY : DHANUSH MINNOOS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ