പ്രണയിക്കുന്നു ഞാന്‍ നിന്നെ
നിന്റെ സ്നേഹത്തെ വാത്സല്യത്തെ
ഈ ലോകത്തിലെന്തിനെക്കാളും
പ്രണയിക്കാന്‍ അറിയാത്ത എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചു നീ
ജീവിതത്തിലെ മുള്‍കാമ്പിലെല്ലാം
എന്റെ കൂടെ നീ നിന്നു
താങ്ങായ് തലോടലായ്
ഒരിക്കലും മറയാതെ പിരിയാതെ
എനിക്കായ് എന്നോടോപ്പമായ് .....
POSTED BY : ANAS ABDUL MAJEED
നിന്റെ സ്നേഹത്തെ വാത്സല്യത്തെ
ഈ ലോകത്തിലെന്തിനെക്കാളും
പ്രണയിക്കാന്‍ അറിയാത്ത എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചു നീ
ജീവിതത്തിലെ മുള്‍കാമ്പിലെല്ലാം
എന്റെ കൂടെ നീ നിന്നു
താങ്ങായ് തലോടലായ്
ഒരിക്കലും മറയാതെ പിരിയാതെ
എനിക്കായ് എന്നോടോപ്പമായ് .....
POSTED BY : ANAS ABDUL MAJEED
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ