2011, ജൂൺ 30, വ്യാഴാഴ്‌ച

തുലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന
സായാഹന്നഗ്ഗളും
എനിക്കുഷ്ട്ടമാണ്....
അസ്തമിക്കുന്ന സുര്യനെ സാക്ഷിയാക്കി
പ്രിയ പെട്ടവരെ ഓര്‍ത്തു കരയുമ്പോള്‍
ആരും കാണില്ലല്ലോ , തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍ ......
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ