2011, ജൂൺ 28, ചൊവ്വാഴ്ച

താങ്ങിയില്ലെങ്കിലും തള്ളിയിടരുത്,
വളര്ത്തി യില്ലെങ്കിലും നാമ്പുനുള്ളരുത്,
നേടിയില്ലെങ്കിലും നശിപ്പിക്കരുത്,
സഹായിച്ചില്ലെങ്കിലും വാതിലടക്കരുത് ,
ആശ്വസിപ്പിച്ചില്ലെങ്കിലും വേദനിപ്പിക്കരുത്,
ധൈര്യപ്പെടുത്തിയില്ലെങ്കിലും ഭയപ്പെടുത്തരുത്,
അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കരുത്
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ