2011, ജൂൺ 26, ഞായറാഴ്‌ച

നമ്മള്‍

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ, ശുഭരാത്രി പറയാതെ കുന്നിന്റെ
നെറുകില്‍ കഴിഞ്ഞുവോ നമ്മള്‍
പുണരാതെ ,ചുംബനം പകരാതെ മഞ്ഞിന്റെ
കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍ ..............

POSTED BY: LATHEEF SP

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ