2011, ജൂൺ 28, ചൊവ്വാഴ്ച

ഹൃദയത്തിന്റെ പളുങ്കു മെത്തയില്‍
നിന്നെ ലാളിച്ചപ്പോള്‍
അറിഞ്ഞിരുന്നില്ലേ നീ
നിനക്കായി തുടിക്കുന്ന ഹൃദയമിടിപ്പുകള്‍

അതോ അതിന്റെ ഗതി വിഗതികള്‍
സഹിക്കഞ്ഞിട്ടാണോ നീ
ഒരു വാക്ക് മിണ്ടാതെ ഇറങ്ങി നടന്നത്

പോവുക സഖി പോവുക
പിന്തിരിഞ്ഞു നോക്കരുതോരിക്കല്‍ പോലും
താങ്ങില്ല ഈ ഹൃദയം,
ഇനി നിന്റെ ഒരു നോട്ടം പോലും ..
POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ