ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്‌ച
സ്നേഹത്തിന്റെ പ്രേമത്തിന്റെ
കൌമാരത്തിന്റെ ചാപല്യങ്ങള്‍ക്ക്
സൗഹൃദത്തിന്റെ ചായ്പുകള്‍
ഒരുക്കിത്തന്ന എല്ലാ സുഹൃത്തുക്കളോടും
ഞാന്‍ ഇനി എന്ത് പറയും
ചായ്പുകള്‍ക്ക് മീതെ
മറ്റൊരു ലോകം തേടി
ഞാന്‍ ഓടി മറഞ്ഞെന്നോ
അതല്ല
ചായ്പുകളുടെ ദുര്‍ഗന്തം
സഹിക്കാതെ അവള്‍
മറു കൂട് തേടി
പോയെന്നോ ....
എങ്കിലും നിങ്ങളോരുക്കിയ
സ്നേഹത്തിന്റെ ചായ്പുകള്‍ക്ക്
നന്ദി പറയാന്‍ ഞാന്‍
മറക്കുന്നില്ല ....
കൂട്ടുകാരാ എനിക്ക് ഫേസ്ബുക്കില്‍ ഒരു പേജ് ഉണ്ട അതില്‍ അഡ്മിന്‍ അകാമോ...?
മറുപടിഇല്ലാതാക്കൂ