ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
മധുരമാണ് പ്രണയമെന്നു
എന്നോട് പറഞ്ഞത് നീ ആയിരുന്നു..
അതെനിക്ക് കൈക്കും എന്ന് ഞാന്‍ അറിഞ്ഞത്
നീ എന്നെ വിട്ടു പോയപ്പോള്‍ ആയിരുന്നു ...
പിന്നെ അതിന്റെ സ്മരണകള്‍ എന്നിലും
നനവുള്ള ഒരു കുളിര് പകര്‍ന്നു....
അതില്‍ നീ എന്ന മഞ്ഞുത്തുള്ളികള്‍
പുലരിയായി എത്തിയിരുന്നോ????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ