2011, ജൂൺ 28, ചൊവ്വാഴ്ച

നീലാകാശം നിലാവിനെ സ്നേഹിച്ചു
ഒരുപാട് ....
പക്ഷെ ....
നിലാവ് സ്നേഹിച്ചത് നക്ഷത്രങ്ങളെ !!!
സ്വയം അറിയാതെ പോയ പ്രണയത്തെ ഓര്‍ത്ത്
നീലാകാശം ഇന്ന്‍ വിതുംബുകയാണ് ....
POSTED BY : Nesmal Choice

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ