2011, ജൂൺ 26, ഞായറാഴ്‌ച

ഒരിക്കല്‍
ഞാനീ ക്രൂരമായ
ഏകാന്തതയെ
പ്രണയിച്ചുതുടങ്ങും...
അന്നെന്‍റെ
ഹൃദയത്തെ ഉന്മാദത്തിന്‍റെ
കൊടുമുടിയില്‍
കൊണ്ടെത്തിക്കുന്ന അന്ന്;സഖി
നീ നിലാവുപോലെ
എന്നില്‍ പടര്‍ന്നുകയറും...
പരമമായ
സത്യത്തെ വരവേല്‍ക്കാന്‍
എന്‍റെ ജീവന്‍
മരണത്തിലേക്ക്
കൈനീട്ടും...


POSTED BY : ANAS ABDUL MAJEED

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ