വേനലിലും മഴ കാത്തു നിന്ന പെണ്ണിനോട്
മേഘം മുഖം തിരിച്ചു പറഞ്ഞു...
ഇനിയും വയ്യ
എത്ര മഴക്കാലം നിനക്ക് ഞാന്‍ തന്നൂ...
ഊരുതെണ്ടിയായ മഴമുകിലിനെ
പ്രണയിച്ചത് തെറ്റോ?
രാത്രിയുടെ ഏകാന്തതയില്‍
മഴയില്ലാതെ
ഇനിയെങ്ങിനെ ആര്‍ത്തലച്ചു കരയും?
വെയിലേറ്റു പിണങ്ങിപ്പോയ സ്വപ്‌നങ്ങള്‍
തിരികെ വരുമോ?
പിന്നെ
പെയ്യാതെ പോകുന്ന മുകിലുകള്‍ നോക്കി
അവള്‍ കാത്തിരുന്നു...
ആകാശത്തിന്റെ അനന്തതയില്‍
മേഘമായി അലയാന്‍...
POSTED BY : LATHEEF SP
മേഘം മുഖം തിരിച്ചു പറഞ്ഞു...
ഇനിയും വയ്യ
എത്ര മഴക്കാലം നിനക്ക് ഞാന്‍ തന്നൂ...
ഊരുതെണ്ടിയായ മഴമുകിലിനെ
പ്രണയിച്ചത് തെറ്റോ?
രാത്രിയുടെ ഏകാന്തതയില്‍
മഴയില്ലാതെ
ഇനിയെങ്ങിനെ ആര്‍ത്തലച്ചു കരയും?
വെയിലേറ്റു പിണങ്ങിപ്പോയ സ്വപ്‌നങ്ങള്‍
തിരികെ വരുമോ?
പിന്നെ
പെയ്യാതെ പോകുന്ന മുകിലുകള്‍ നോക്കി
അവള്‍ കാത്തിരുന്നു...
ആകാശത്തിന്റെ അനന്തതയില്‍
മേഘമായി അലയാന്‍...
POSTED BY : LATHEEF SP
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ