മഴതുള്ളി വീണു നാണിച്ചു നിന്ന പൂവിനെ പ്രണയിച്ചുപോയി ഞാന്‍ ഒരിക്കല്‍.......ആ പൂവിനെ നോക്കി എന്നും എന്റെ മനസ്സ് അതിനോട് മന്ത്രിച്ചു എനിക്ക് നിന്നെ ഇഷ്ടമാണ്.......എനിക്ക് അറിയില്ല ആ പൂവിനു എന്നെ ഇഷ്ടമാണോ എന്ന്...........
POSTED BY : DHANUSH MINNOOS
POSTED BY : DHANUSH MINNOOS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ