2011, ജൂൺ 30, വ്യാഴാഴ്‌ച

പ്രണയം എന്തെന്നറിയാത്ത അനുഭവിക്കാത്ത അപൂര്‍വം മനുഷ്യജന്മങ്ങളും ഉണ്ടാകാം.അതില്‍ ഒരാളാണല്ലോ ഞാന്‍...? എവിടെയൊക്കെയോ വച്ചു നഷ്ടപ്പെട്ട കൌമാരത്തില്‍...അധവാ പ്രണയം എന്തെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍..കലാലയത്തിന്റെ ഇടുങ്ങിയ ഇടനാഴികളിലെവിടെയോ ഒക്കെ വച്ച് അയല്‍ക്കരിയും സഹപാടിയുമൊക്കെയായ കൂട്ടുകാരിയോട് തോന്നിയ ഏതോ ഒരു വികാരമായിരുന്നു പ്രണയം എന്നു ഇന്നു ഞാന്‍ മനസ്സിലാക്കുന്നു... അന്ന് പറയാന്‍ കഴിയാത്ത ആ പ്രണയത്തിന്റെ നഷ്ടബോധം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു..ജീവിതത്തിന്റെ ഈ സായാന്തനാതതില്‍..വീണ്ടും ഞാന്‍
അന്ന് നഷ്ടപ്പെട്ട ആ കൌമാര൦ തേടിയലയൂകയാണ്‌..അപ്രാപ്യം എന്നറിയുമ്പോഴും..ആത്യാഗ്രഹം മുന്നോട്ട്‌ നയിക്കുന്നു...!!
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ