സൂര്യന്‍റെ പ്രഭയില്‍ പകലുകള്‍ പലതായി പിറന്നു വീഴുന്നു..
ഭൂവില്‍ ഇരുള്‍ പരന്ന രാത്രിയും..
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ഞാന്‍ ശവക്കല്ലറക്കുള്ളില്‍ ഒതുക്കി..
എന്നിട്ടും അവ എന്നെ പിന്‍തുടരുന്നു ഒരു നിഴല്‍ പോലെ..
കൈയെത്തും ദൂരത്ത് എത്തി എന്നെ മാടി വിളിക്കുന്നു...
പക്ഷെ കൈയെത്തി പിടിക്കാന്‍ പറ്റുന്നില്ല അകന്നു പോവുന്നു മെല്ലെ മെല്ലെ..
POSTED BY : MUJEEEB NHARAKODEN
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ