എന്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്
അവളുടെ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല
POSTED BY : ABDUL SAMAD ABDUL SALAM
അവളുടെ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല
POSTED BY : ABDUL SAMAD ABDUL SALAM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ