ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
പ്രണയത്തിന്റെ സുഖം അറിഞ്ഞവര്‍
വീണ്ടും വീണ്ടും പ്രണയിക്കും,
എന്നാല്‍,
പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞവര്‍
പിന്നീടൊരിക്കലും പ്രണയിക്കുകയില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ