ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്‌ച
നിന്‍റെ മനമൊന്നു ഇടറിയപ്പോള്‍ കണ്ണുനീര്‍
നിറഞ്ഞത് എന്‍റെ കണ്ണുകളില്‍ അല്ലേ..
പിന്നെ എന്തിനാണ് എന്നോട് പിണങ്ങിയത് ...?
വിദൂരതയില്‍ നിന്ന് പോലും
നിന്‍റെ തേങ്ങല്‍ ഞാന്‍ അറിഞ്ഞിരുന്നില്ലേ
പിന്നെ എന്തിനാണ് എന്നോട് പരിഭവം പറഞ്ഞത് ...?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ