2011, ജൂൺ 28, ചൊവ്വാഴ്ച

നാളെ പൂര്‍വ്വാധിക തേജസ്സോടെ
നീ വീണ്ടും ഉദിച്ചുയരുമ്പോള്‍
എനിക്കിനിയൊരു പുനര്‍ജന്മവുമില്ല...
തെല്ലും പരിഭവമില്ലതില്‍.....
എന്റെ മോക്ഷം നീയാണ്........
നിന്നില്‍ അലിഞ്ഞലിഞ്ഞു ചേര്‍ന്ന്.....
ഞാന്‍ നിന്നിന്ല്‍ തുടങ്ങി
നിന്നില്‍ തന്നെ തീരട്ടെ.....
posted by :

1 അഭിപ്രായം: