ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്ച
ശുഭ രാത്രി ...
ഈ നിശയില്‍ നിശബ്ദതയില്‍
യാത്ര പറയാതെ
ഇറങ്ങുകയാണ് സഖാക്കളെ ....
മൂങ്ങകളുടെ മൂലളില്ലാത്ത
ഒരു ദേശത്തേക്ക് ....
സ്വസ്തതയിലേക്ക് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ