2011, ജൂൺ 28, ചൊവ്വാഴ്ച

പലതിനെയും പോലെ നീയും
അറിയാതെ കടന്ന് വന്ന്
എന്‍റെ സ്വപ്നമായി മാറി

സ്വപ്നത്തില്‍ തന്നെ
എന്നെ തനിച്ചാക്കി
നീ അകലുകയാണോ....

പ്രതീക്ഷയുടെ പൊന്‍
കതിരുകള്‍ക്കായി ഞാന്‍
കാത്തിരിക്കും എന്നും
നിനക്കായി മാത്രം .....
നിനക്ക് നിനക്കായി മാത്രം...
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ