അക്ഷരങ്ങള്‍ക്കിടയില്‍ ,
സ്നേഹ ബന്ധത്തിന്റെ തജുമഹല് കെട്ടി .....
സഹ്ര്ദയരായ എന്റെ സഹ പാടികളെകാത്ത് ...
സ്നേഹ പക്ഷങ്ങള്‍ വിരിയിച്ചു പറക്കാന്‍
സൌഹ്ര്ദതിന്ടെ നീലാകാശം
നല്‍കുന്നവരെ കാത്ത് .....
ഇവിടെ ഞാന്‍ കാത്തിരിക്കുന്നു......
നിങ്ങളുടെ സ്നേഹ സന്ദേശങ്ങള്‍ക്കായി .....
POSTED BY : SHANU SHAHUL HAMEED
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ