2011, ജൂൺ 28, ചൊവ്വാഴ്ച

ഒറ്റക്കല്ല ഞാനെന്നു എന്നും കാതില്‍ പറഞ്ഞിരുന്നവള്‍
കൂരിരുട്ടില്‍ എന്നെ തനിച്ചാക്കി പോയപ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല..
എന്റെ വെളിച്ചമായിരുന്നു അവളെന്ന്.

എന്റെ കാഴ്ചയുടെ പടിയിറങ്ങി അവള്‍ പോകുമ്പോള്‍
ഞാന്‍ അറിഞ്ഞില്ല എന്റെ വാക്കുകളും അവളുടെ കൂടെ പോയെന്ന്‍..

കിനാവിന്റെ ചിറകുവിരിച്ചെന്‍
പെണ്ണേ നീ പോയിമറഞോ.....?
POSTED BY :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ